tik tok girl perfectly imitating saiswetha teacher<br />സായിശ്വേത ടീച്ചറെ പോലെ സാരി ധരിച്ച് മുടിയൊക്കെ കെട്ടി രസകരമായാണ് ടീച്ചറുടെ ക്ലാസ് ദിയ അനുകരിച്ചത്. മുഖത്തെ ഭാവങ്ങള്‍ പോലും വളരെ സാമ്യം. ഇതോടെ ഈ കൊച്ചുമിടുക്കിക്കും കയ്യടിക്കുകയാണ് സോഷ്യല്‍ മീഡിയ.